എപ്പോഴാണ് ഒരാൾ പരാജിതനാവുന്നത്?
ദേഹേഛകൾ അനിയന്ത്രിതമാകുമ്പോഴാണ്
ഗുരു പ്രതിവചിച്ചു.
ഇഷ്ടരുടെ അത്യാവശ്യങ്ങൾക്ക്
നിസ്സഹായരായി നിൽക്കുമ്പോഴാണ്
കൂട്ടുകാരന്റെ മറുപടി.
_*മൗന നിലവിളികൾ _* ആന ചെരിഞ്ഞത് കെട്ടുകഥയല്ലെന്നു മറവിതീർത്ത യാങ്കി അഹന്തയോട് കുഞ്ഞനുറുമ്പ് കൊഞ്ഞനം കുത്തി. ചോരയിൽ കുതിർന്ന നഷ്ടസ്വപ്...
No comments:
Post a Comment